കൂട്ടുകാരെ ശ്രദ്ധിക്കൂ നിങ്ങളുടെ രചനകള്‍ പോസ്റ്റ്‌ ചെയ്യുന്നതിനോടൊപ്പം മറ്റു കൂട്ടുകാരുടെ രചനകള്‍ വായിക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.വായനയില്ലാത്ത മനസ്സ് നിശ്ചലമായ തടാകം പോലെയാണ്.വായന മനുഷ്യനെ സംബൂര്‍ണനാക്കുന്നു

വൈലോപ്പിള്ളി


ജീവിതയാഥാർഥ്യങ്ങളെ പച്ചയായി ചിത്രീകരിക്കുന്ന കവിതകൾ എഴുതി ശ്രദ്ധേയനായ മലയാള സാഹിത്യകാരനായിരുന്നു വൈലോപ്പിള്ളി ശ്രീധരമേനോൻ (വൈലോപ്പിള്ളി)) എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറയിൽ കൊച്ചുകുട്ടൻ കർത്താവിന്റെയും, നാണിക്കുട്ടിയമ്മയുടേയും പുത്രനായി 1911 മെയ്‌ 11 നു ജനിച്ചു, സസ്യശാസ്ത്രത്തിൽ ബിരുദമെടുത്തതിനുശേഷം 1931-ൽ അധ്യാപനവൃത്തിയിൽ പ്രവേശിച്ചു. ഭാനുമതി അമ്മയെ വിവാഹം ചെയ്തു, രണ്ട്‌ ആൺമക്കൾ, ഡോ:ശ്രീകുമാർ, ഡോ:വിജയകുമാർ. 1966-ൽ ഹൈസ്കൂൾ പ്രധാനാദ്ധ്യാപകനായാണ്‌ വിരമിച്ചത്‌.മലയാളിയുടെ ഏറ്റവും സൂക്ഷ്മമായ രഹസ്യങ്ങളിൽ രൂപകങ്ങളുടെ വിരലുകൾകൊണ്ട്‌ സ്പർശിച്ച കവിയാണ്‌ വൈലോപ്പിള്ളി. 1985 ഡിസംബർ മാസം 22-ന്‌ അന്തരിച്ചു.
കൃതികള്‍

കവിതാ സമാഹാരങ്ങള്‍

1.കന്നിക്കൊയ്ത്ത് 

2.കൃഷ്ണാഷ്ടമി 

3.മാമ്പഴം 

4.ഓണപ്പാട്ടുകാര്‍

5.പന്തങ്ങള്‍

താഴെ കൊടുത്തിരിക്കുന്ന കവിതകള്‍ വരുംദിവസങ്ങളില്‍ പോസ്റ്റ്‌ ചെയ്യുവാന്‍ ശ്രമിക്കാം.. ക്ഷമിക്കുക 

കുടിയൊഴിക്കല്‍

കുന്നിമണികള്‍

വിത്തുംകൈക്കോട്ടും

കടല്‍ക്കാക്കകള്‍

കുരുവികള്‍

കയ്പവല്ലരി

വിട

മകരക്കൊയ്ത്ത്

മിന്നാമിന്നി

പച്ചക്കുതിര

മുകുളമാല

കൃഷ്ണമൃഗങ്ങള്‍

അന്തിചായുന്നു

 

നാടകങ്ങള്‍

ഋശ്യശൃംഗന്‍

അലക്സാണ്ടര്‍

 

സ്മരണ

കാവ്യലോക സ്മരണകള്‍

Popular Fourm

ചോദ്യോത്തരം പോയിന്റ്‌ നില


1-ഹൈഫ=3
2-ഹാരിസ് ഉള്ളിയേരി=5
3-സുനില=4
4-ഫെബില=4
5-ഡ്രീംസ്=2
6-വൃന്ദ=3
7-ഹസിനാസ്=5
8-സ്റെല്ല=3
9-സമദ്=1
10-എയ്ന്ജല്‍=2
11-അഷ്‌റഫ്‌ amkd=1

സസ്നേഹം തീം സോങ്ങ്...Videos

  • Add Videos
  • View All

Photos

Loading…
  • Add Photos
  • View All

© 2014   Created by Administrator.

Badges  |  Contact Admin  |  Terms of Service

Offline

Live Video