കൂട്ടുകാരെ ശ്രദ്ധിക്കൂ നിങ്ങളുടെ രചനകള്‍ പോസ്റ്റ്‌ ചെയ്യുന്നതിനോടൊപ്പം മറ്റു കൂട്ടുകാരുടെ രചനകള്‍ വായിക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.വായനയില്ലാത്ത മനസ്സ് നിശ്ചലമായ തടാകം പോലെയാണ്.വായന മനുഷ്യനെ സംബൂര്‍ണനാക്കുന്നു

കടങ്കഥകള്‍ .....

കടങ്കഥകള്‍ ഇഷ്ടമില്ലാത്തവര്‍ ആരും കാണില്ല

ചെറുപ്പത്തിലെ ആ ഓര്‍മകളിലേക്കുള്ള ഒരു തിരിച്ചുപോക്ക് കൂടിയാണ് ഇത്തരം കളികള്‍

അല്പം ചിന്തിക്കാതെ സൂക്ഷ്മാര്‍ത്ഥം ഗ്രഹിക്കാന്‍ സാധ്യമല്ലാത്ത ചോദ്യങ്ങളോ ഉത്തരങ്ങളോ ആയ ഇത്തരം കടങ്കഥകള്‍ ലോകത്തിലെല്ലായിടത്തും പ്രചാരമുണ്ട്.

കടങ്കഥകള്‍ ഒരു സാഹിത്യ വിനോദം കൂടിയാണ്

നമുക്കും കടങ്കഥകള്‍ പറഞ്ഞു കളിക്കാം ...രസിക്കാം.....

എന്താ തയ്യാറല്ലെ.....

ഞാന്‍ തന്നെ ആദ്യം തുടങ്ങാം....

ചോദ്യം :ഓടും കുതിര ചാടും കുതിര വെള്ളം കണ്ടാല്‍ നില്‍ക്കും കുതിര

ഉത്തരം :ചെരുപ്പ്‌

ചോദ്യം :മുറ്റത്തെ ചെപ്പിന് അടപ്പില്ല

ഉത്തരം :കിണര്‍

ഒരാളുടെ ചോദ്യത്തിന്റെ ഉത്തരത്തിന് ശേഷം അടുത്ത ചോദ്യം ചോദിക്കാം 

എന്നാല്‍ തുടങ്ങാം കൂട്ടുകാരെ ....

 

Views: 2843

Reply to This

Replies to This Discussion

മുറ്റത്തെ ചെപ്പിനടപ്പില്ല....?

മാനുട്ടി ആ ചോദ്യം മുകളില്‍ ഉണ്ട്
കിണര്‍

മുകള്‍ പന്തല്‍ പോലെ, നടു വടി പോലെ, 
അടി പാറ പോലെ,            

എന്താണ്‍ അത്?

തെങ്ങ്....

ചേന 

ഹ ഹ ചേന തന്നെ

chena

കുട

ഞെട്ടിയില്ലാ വട്ടത്തില്‍...?

പപ്പടം

കൊള്ളാം നല്ല പരിപാടി ഞാനും ഉണ്ടേ

RSS

Popular Fourm

ചോദ്യോത്തരം പോയിന്റ്‌ നില


1-ഹൈഫ=2
2-ഹാരിസ് ഉള്ളിയേരി=2
3-സുനില=2
4-ഫെബില=1
5-ഡ്രീംസ്=1
6-വൃന്ദ=1
7-ഹസിനാസ്=2
8-സ്റെല്ല=1
9-സമദ്=1
10-എയ്ന്ജല്‍=1

സസ്നേഹം തീം സോങ്ങ്...Videos

  • Add Videos
  • View All

Photos

Loading…
  • Add Photos
  • View All

© 2014   Created by Administrator.

Badges  |  Contact Admin  |  Terms of Service

Offline

Live Video